---
title: "വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ചു ; ഭാര്യ അറസ്റ്റിൽ"
english_title: "Wife arrested for stabbing husband for not cleaning house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322709/Wife arrested for stabbing husband for not cleaning house"
published_at: "2025-10-26T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe3c172b359_1000373709.png"
keywords: []
---

# വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ചു ; ഭാര്യ അറസ്റ്റിൽ

> **Lead Summary:** നോർത്ത കരോലിന: വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ.

## Article Content

നോർത്ത കരോലിന: വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ.

വീട് വൃത്തിയാക്കാത്തതിനാണ് ഭാര്യ തന്നെ കുത്തിയതെന്ന് അരവിന്ദ് സിങ് പൊലീസിനു മൊഴി നൽകി.ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് നോർത്ത് കരോലീനയിൽ അറസ്റ്റിലായി.

അരവിന്ദ് സിങ് നിലവിൽ ചികിത്സയിലാണ്.ഭാര്യ തന്നെ മനഃപൂർവം കഴുത്തിൽ കുത്തിയതാണെന്നാണ് അരവിന്ദ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322709/Wife arrested for stabbing husband for not cleaning house)